Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രന്ഥശാല ദിനാചരണം

ഗ്രന്ഥശാല ദിനാചരണം

text_fields
bookmark_border
മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ്​​ ഗ്രന്ഥാലയത്തിൽ നടന്ന സാഹിത്യകാരൻ ടി.പി. വേണുഗോപാൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ടി. രത്നാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബറി കൗൺസിൽ അംഗം സുധ അഴീക്കോടൻ ഗ്രന്ഥശാല ദിന സന്ദേശം നൽകി. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ അക്ഷരദീപം തെളിച്ചു. രാവിലെ ഗ്രന്ഥശാല മുറ്റത്ത് രതീശൻ ചെക്കിക്കുളം പതാക ഉയർത്തി. ചടങ്ങിൽ പി. പ്രശാന്തൻ, സി.മുരളി, ചെക്കിക്കുളം ഷാജി, സനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story