Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
ഇരിക്കൂർ: കണ്ണൂർ യൂനിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി അഭിമാനനേട്ടം കൊയ്ത ഇരിക്കൂർ ചേടിച്ചേരി സ്വദേശിനി റഹീമ തസ്നീമിനെ എസ്.​വൈ.എസ്​ ഇരിക്കൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു. ഉപഹാരം സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി നൽകി. സി.പി. നൗഷാദ് മാസ്​റ്റർ അനുമോദനപ്രസംഗം നടത്തി. അബ്​ദുസ്സലാം ഇരിക്കൂർ, ടി.വി. ഉമർഹാജി, സഹീദ് കീത്തടത്ത്, അംജദലി പള്ളിപ്പാത്ത്, ടി.സി. റിയാസ്, എൻ.പി. എറമുള്ളാൻ, കെ.കെ. മുഹമ്മദ് മൗലവി, അബ്​ദുറഹ്മാൻ മൗലവി, നാസർ മൗലവി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story