Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂർ മൂന്നാം വാർഡ്...

ഇരിക്കൂർ മൂന്നാം വാർഡ് അടച്ചിട്ടു

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ്​ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മൂന്നാം വാർഡ് പൈസായി പൂർണമായും അടച്ചിട്ടു. മാമാനിക്കുന്ന് ക്ഷേത്രപരിസരത്തുനിന്നുള്ള വയക്കാംകോട് -പൈസായി അടച്ചുപൂട്ടി. മേഖലയിൽ 25 ലധികം പേർ നിരീക്ഷണത്തിലാണ്​. ഇരിക്കൂർ ടൗണിലെ ഒരുവ്യാപാര സ്ഥാപനം അടച്ചു. ഇവിടത്തെ തൊഴിലാളിക്കാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ടൗണിലെ ഏതാനും വ്യാപാരികളും ചുമട്ടുതൊഴിലാളികളും നിരീക്ഷണത്തിലാണ്. ഇരിക്കൂർ സ്​റ്റേഷനിലെ പൊലീസ് ഓഫിസർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story