Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുങ്കക്കുന്ന് ടൗണിൽ...

ചുങ്കക്കുന്ന് ടൗണിൽ ഇന്നുമുതൽ ലോക്​ഡൗൺ

text_fields
bookmark_border
കേളകം: പേരാവൂർ, കണിച്ചാർ, കേളകം ടൗണുകൾക്ക് പിന്നാലെ ചുങ്കക്കുന്ന് ടൗണും ഞായറാഴ്ച മുതൽ അടച്ചിടും. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി. വെള്ളിയാഴ്ച കൊട്ടിയൂർ ഒന്നാം വാർഡിൽപെട്ട ഒരാൾക്ക് ആൻറിജൻ ടെസ്​റ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തിൽ ചേർന്ന സുരക്ഷ കമ്മിറ്റി യോഗത്തിൽ ചുങ്കക്കുന്ന് ടൗണിലും പഞ്ചായത്തിലെ ഒന്നാം വാർഡിലും ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ലോക്​ഡൗൺ പ്രഖ്യാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story