Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേണുഗോപാലൻ​ ഇനി വടകര...

വേണുഗോപാലൻ​ ഇനി വടകര സ്നേഹത്തണലിൽ

text_fields
bookmark_border
ചൊക്ലി: ഗ്രാമത്തിയിലെ കടവരാന്തയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും 12 വർഷമായി അന്തിയുറങ്ങുന്ന വേണുഗോപാലനെ ഒരു കൂട്ടം യുവാക്കൾ ചൊക്ലി പൊലീസി​ൻെറ സഹായത്തോടെ വടകര 'തണൽ' കേന്ദ്രത്തിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകരായ റിയാസ് കൂടയിലും ഗ്രാമത്തിയിലെ കരീമും വയോധികന് തണ ലൊരുക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും ആരും സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ ചൊക്ലി സി.ഐ സുനിൽ കുമാർ സഹകരിച്ചതോടെയാണ് ഇയാളെ വടകര 'തണലി'ലേക്ക് മാറ്റിയത്. 65 വർഷം മുമ്പാണ്​ വേണുഗോപാലൻ കോട്ടയത്തെ വീട് വിട്ടിറങ്ങിയത്​. ചൊക്ലിയിൽ എത്തിയത് 12 വർഷം മുമ്പ്​. സമനസ്സുകൾ നൽകുന്ന ആഹാരം കഴിച്ച് അന്തിയുറങ്ങും. കൂട്ടിന് ഒരുതെരുവു നായുമുണ്ട്. ചൊക്ലിയിലെ ചുമട്ട് തൊഴിലാളി ഷിനോജ്, സുമേഷ് കവിയൂർ എന്നിവരാണ്​ ചൊക്ലി പൊലീസി​ൻെറ സഹായത്തോടെ വയോധികനെ വടകര 'തണലി'ലെത്തിച്ചത്​. foto: PGR - venugopal വേണുഗോപാലൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story