Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ഇരിട്ടി: വന്യമൃഗ ആക്രമണത്തിൽനിന്ന്​ മലയോര കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (ജേക്കബ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡ‍ൻെറ ഓഫിസിനു മുന്നിൽ നടത്തിയ ധർണ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന ട്രഷറർ വത്സൻ അത്തിക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ മാത്തുക്കുട്ടി പന്തപ്ലാക്കൽ, എസ്.ജെ. മാണി, ജില്ല സെക്രട്ടറിമാരായ പ്രമോദ് മട്ടന്നൂർ, കെ.വി. വർഗീസ്, വി.എം. സെബാസ്​റ്റ്യൻ, ഷിബു മംഗലത്ത്‌, തോമസ് കൂട്ടിങ്ങൽ, വിനയൻ ചാല, രാധാകൃഷ്​ണൻ ചിറക്കൽ, മുഹമ്മദ്‌ ഹാരിസ് അഴീക്കോട്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ജിൻസ് ചെമ്പേരി, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് അരുൺ സിറിയക്, ബിജു സി. മാണി എന്നിവർ സംസാരിച്ചു. പടം: IRT_Kerala Con
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story