Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറു ലിറ്റർ...

ആറു ലിറ്റർ വിദേശമദ്യവുമായി എടൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
കേളകം: പേരാവൂർ എക്‌സൈസ് കേളകത്ത് നടത്തിയ റെയ്​ഡിൽ ആറു ലിറ്റർ വിദേശമദ്യവുമായി എടൂർ സ്വദേശി ബിനോയ്‌ ഫിലിപ്പിനെതിരെ കേസെടുത്തു. പ്രിവൻറിവ് ഓഫിസർ എൻ. പത്മരാജ‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.എൻ. സതീഷ്, കെ. ശ്രീജിത്ത്‌, എ.എം. ബിനീഷ്, എക്‌സൈസ് ഡ്രൈവർ എം. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story