Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ അധ്യാപക ദിനം

ദേശീയ അധ്യാപക ദിനം

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി. റീനയുടെ അധ്യക്ഷതയിൽ എസ്.എസ്.എ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ ടി.പി. വേണുഗോപാലൻ ഉദ്​ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്​റ്റർ ഐ.ആർ. ദിനേശൻ, കെ.വി. മധുസൂദനൻ, പി.വി. ശ്യാമള, എൻ.കെ. അനിത എന്നിവരെ ആദരിച്ചു. കെ.എ. മുജീബുള്ള, മുഹമ്മദ് മിസബ്, കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു. ലേഖന മത്സരം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story