Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരസ്​കാരം നേടി

പുരസ്​കാരം നേടി

text_fields
bookmark_border
എടക്കാട്: ഗ്രന്ഥശാല സംഘം മുൻ പ്രസിഡൻറായിരുന്ന എടക്കാട് നാരായണൻ മാസ്​റ്ററുടെ സ്​മരണാർഥം ലൈബ്രറി കൗൺസിൽ എടക്കാട് നേതൃസമിതി ഏർപ്പെടുത്തിയ പുരസ്​കാരം കൊശോർമൂല ദേശപോഷിണി വായനശാലക്കും കടലായി ശ്രീനാരായണഗുരു സ്​മാരക വായനശാലക്കും ലഭിച്ചു. ഓണോത്സവ സമാപനം രവി നമ്പ്രം ഉദ്ഘാടനം ചെയ്​തു. ടി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജനു ആയിച്ചാൻകണ്ടി, എ.പി. ഹരിതൻ, സതീഷ് ശ്രീമന്ദിരം, വി.വി. പ്രേമരാജൻ, സി.കെ. പ്രദീപ്, പി.പി. സതീശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story