Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകരെ ആദരിച്ചു

അധ്യാപകരെ ആദരിച്ചു

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി മുസ്​ലിം അസോസിയേഷ​ൻെറ ഈ വർഷത്തെ അക്കാദമിക് എക്​സലൻസ് പുരസ്​കാരം നേടിയ മുബാറക്ക്​​ ഹയർസെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ എൻ.വി. അബ്​ദുൽ അഫ്​സൽ, ഹെഡ്​മാസ്​റ്റർ കെ. മുസ്​തഫ എന്നിവരെ സ്​കൂൾ എൻ.എസ്.എസ് യൂനിറ്റ് ആദരിച്ചു. സ്​കൂൾ മാനേജ്മൻെറ് കമ്മിറ്റിയംഗം തഫ്​ലീം മാണിയാട്ട്, പി.ടി.എ വൈസ് പ്രസിഡൻറ് കെ.പി. നിസാർ എന്നിവർ അധ്യാപകരെ പൊന്നാടയണിയിച്ചു. ടി.പി. റഫീഖ്, ബഷീർ ചെറിയാണ്ടി, മുഹമ്മദ് സാജിദ്, വളൻറിയർമാരായ അമാനി, ഇബ്രാഹിം, ഫാത്തിമ സിയ, പ്രോഗ്രാം ഓഫിസർ ടി.കെ. സുനീർ, സി.കെ.പി. അനസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story