Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 4 Sep 2020 11:58 PM GMTപൊന്ന്യത്തെ ബോംബ് സ്ഫോടനം; സി.പി.എം കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നു -യു.ഡി.എഫ്
text_fieldsbookmark_border
തലശ്ശേരി: നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള സി.പി.എമ്മിൻെറ ബോധപൂർവമായ ശ്രമമാണ് കതിരൂർ പൊന്ന്യം പാലത്തിനടുത്ത് ചൂളയിൽ നടന്ന ബോംബ് സ്ഫോടനമെന്ന് യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. സ്ഫോടനത്തിൽ പരിക്കേറ്റവരെ പൊലീസിനെ പോലും അറിയിക്കാതെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ഒളിചികിത്സ നടത്താനുള്ള ശ്രമമാണ് പാളിയത്. ബോംബ് നിർമാണത്തിന് നേതൃത്വം കൊടുത്തവരെയും ഒത്താശ ചെയ്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ഭീകര നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story