Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 2020-09-04T05:29:09+05:30അനുവാദമില്ലാതെ മരങ്ങൾ മുറിച്ചുമാറ്റിയതായി പരാതി
text_fieldsപെരിങ്ങത്തൂർ: സ്ഥലമുടമയുടെ . മേക്കുന്നിനടുത്ത കനകമലയിലെ മുകൾഭാഗത്തെ പത്തിലധികം സൻെറിലെ മരങ്ങളാണ് മുറിച്ചത്. ആറളത്തുനിന്നും കൊണ്ടുവന്ന നല്ലയിനം കശുമാവ്, മാവ് എന്നിവയടക്കമാണ് നശിപ്പിച്ചത്. ചന്ദനമരവും നശിപ്പിച്ചവയിൽപെടുമെന്ന് സ്ഥലമുടമ പെരിങ്ങത്തൂരിലെ ശ്രീധരൻ തേക്കിയിൽ ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറഞ്ഞു. കനകമലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദിഷ്ട കുടിവെള്ള പദ്ധതിക്കായുള്ള വാട്ടർ ടാങ്ക് നിർമാണത്തിനായാണ് ഉടമയുടെ അനുവാദമില്ലാതെ സ്ഥലം ൈകയേറി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് മരങ്ങൾ മുറിച്ചുമാറ്റിയതെന്നാണ് പരാതി.
Next Story