Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരില്‍...

മട്ടന്നൂരില്‍ ഇന്നുമുതല്‍ ആറുമണിവരെ കടകൾ തുറക്കാം

text_fields
bookmark_border
മട്ടന്നൂര്‍: മട്ടന്നൂരില്‍ വെള്ളിയാഴ്​ച മുതല്‍ കടകൾ ആറുമണിവരെ തുറക്കാം. മട്ടന്നൂര്‍ നഗരസഭ കോവിഡ് സുരക്ഷ കമ്മിറ്റിയുടേതാണ് തീരുമാനം. ഹോട്ടലുകളിൽ ആറുമണിവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍സല്‍ എട്ടുമണി വരെ. ഓട്ടോറിക്ഷകള്‍ വെള്ളിയാഴ്​ച മുതല്‍ ഒറ്റ, ഇരട്ട ക്രമത്തില്‍. ആശുപത്രികൾ ഫോണ്‍ ബുക്കിങ്​ നടത്തി സമയം നല്‍കണം. ഉരുവച്ചാലില്‍ തൽസ്ഥിതി തുടരും.
Show Full Article
TAGS:
Next Story