Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂനംപള്ളയിൽ പുലിയെ...

കൂനംപള്ളയിൽ പുലിയെ കണ്ടതായി നാട്ടുകാരൻ

text_fields
bookmark_border
കേളകം: വെള്ളൂന്നി കൂനംപള്ള കോളനിയിലേക്കുള്ള വഴിയിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. കൂനംപള്ള നിവാസിയായ ഇ.കെ. ജയേഷാണ് പുലിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെള്ളൂന്നിയിൽ നിന്ന്​ കൂനംപള്ളക്ക്​ പോകുംവഴി ഇടക്കുള്ള വനഭാഗത്ത്​ പുലി റോഡിലേക്ക് ചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന്​ തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. രണ്ടുമാസം മുമ്പും പ്രദേശത്ത് പുലിയെ കണ്ടിരുന്നു. കൂനംപള്ളയിലെ വ്യൂ പോയൻറിനു സമീപമാണ് രണ്ടു തവണയും പുലിയെ കണ്ടത്. നിരവധി ആളുകൾ എത്തുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story