Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെങ്കൽ ലോറി കിണറിൽ...

ചെങ്കൽ ലോറി കിണറിൽ വീണു

text_fields
bookmark_border
ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ഇരിക്കൂർ: ഊരത്തൂരിൽനിന്ന്​ തലശ്ശേരി ഭാഗത്തേക്ക്​ ചെങ്കൽ കയറ്റി പോവുകയായിരുന്ന മിനിലോറി സിദ്ദീഖ് നഗർ പരിസരത്തെ പട്ടീലിൽ കിണറിലേക്ക്​ തലകീഴായി മറിഞ്ഞു. ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്​ടപ്പെട്ടാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറും ചെങ്കൽ കയറ്റിറക്ക് തൊഴിലാളിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടീലിലെ ബഷീറി​ൻെറ വീട്ടുവളപ്പിലെ കിണറിലേക്കാണ് വീണത്. ഉച്ച മൂ​േന്നാടെയാണ് സംഭവം. ചിത്രം: Lorry Marrinjhath പട്ടീലിൽ ചെങ്കൽ ലോറി കിണറിലേക്ക് മറിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story