Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീമുകൾ തകർന്നത്...

ബീമുകൾ തകർന്നത് അന്വേഷിക്കണം -സതീശൻ പാച്ചേനി

text_fields
bookmark_border
തലശ്ശേരി: മുഴപ്പിലങ്ങാട് മാഹി ബൈപാസിനോടനുബന്ധിച്ചുള്ള നിർമാണത്തിലുള്ള പാലത്തി​ൻെറ ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയാഗപ്പെടുത്തി, നിർമാണവുമായി ബന്ധപ്പെട്ട പിഴവുകൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story