Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTതലശ്ശേരിയിൽ തെരുവ് കച്ചവടം നിേരാധിച്ചു
text_fieldsbookmark_border
തലേശ്ശരി: നഗരത്തിൽ വഴിവാണിഭം നിരോധിച്ചു. പൂ വിൽപനയും അനുവദിക്കില്ല. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. നഗരസഭതല സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനം. പച്ചക്കറി മാർക്കറ്റ്, മെയിൻ റോഡിലെ മൊത്ത കച്ചവടം എന്നിവക്ക് രാവിെല ഏഴ് മുതൽ വൈകീട്ട് നാലുവരെ തുറക്കാൻ അനുമതി നൽകി. ചതയ ദിനാഘോഷം വീടുകൾ കേന്ദ്രീകരിച്ച് മാത്രമേ നടത്താവൂ. അന്നദാനം പോലുള്ള പൊതുപരിപാടികൾ ഒഴിവാക്കണം. അടച്ചിട്ട കുട്ടിമാക്കൂലിലെ റേഷൻ കട അണുനശീകരണം നടത്തിയ ശേഷം പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ മാറ്റിനിർത്തി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story