Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.കെ. രാമൻ അനുസ്​മരണം

പി.കെ. രാമൻ അനുസ്​മരണം

text_fields
bookmark_border
മാഹി: മയ്യഴി വിമോചന സമര നായകൻ പി.കെ. രാമ​ൻെറ ചരമവാർഷിക ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്​പാർച്ചനയും അനുസ്​മരണവും നടത്തി. രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, കെ. മോഹനൻ, എം.ഡി. തോമസ്, കെ. ഹരീന്ദ്രൻ, ഐ. അരവിന്ദൻ, പി.പി. വിനോദൻ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ കെ.പി. ലതിക, വി.പി. മേഘ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:
Next Story