Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാറിൽ പ്രതിരോധ...

കണിച്ചാറിൽ പ്രതിരോധ മരുന്ന് വിതരണം

text_fields
bookmark_border
തൊണ്ടിയിൽ: പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി കണിച്ചാർ പഞ്ചായത്ത് 12ാം വാർഡിൽ ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം ചെയ്​തു. പഞ്ചായത്ത്​ അംഗം വിനോയ് ജോർജ് വിളയാനിയിൽ ഉദ്ഘാടനം ചെയ്തു. ബിനോയ് ജോൺ, സെക്രട്ടറി സുനിൽ, ജയിംസ് എട്ടിയിൽ, ഡോ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story