Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാൺലൈൻ ആരോഗ്യ ക്ലാസ്

ഒാൺലൈൻ ആരോഗ്യ ക്ലാസ്

text_fields
bookmark_border
ഒാൺലൈൻ ആരോഗ്യ ക്ലാസ് ശ്രീകണ്ഠാപുരം: ചുഴലി വിജ്ഞാന പോഷിണി വായനശാലയിൽ ആഹാരവും ആരോഗ്യ ശീലവും വിഷയത്തിൽ ഓൺലൈൻ ക്ലാസ്​ സംഘടിപ്പിച്ചു. മഹാത്മ പ്രകൃതി ചികിത്സാകേന്ദ്രത്തിലെ ഡോ. സോന രാമാനുജൻ ക്ലാസ്​ നയിച്ചു. ഇ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ടി.വി.ഒ. സുനിൽ കുമാർ, കെ.എം. ശോഭന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story