Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഖുർആൻ പാരായണ മത്സരം

ഖുർആൻ പാരായണ മത്സരം

text_fields
bookmark_border
പാനൂർ: ജാമിയ റഹ്മാനിയ വാട്സ്​ആപ് കൂട്ടായ്മയുടെ കീഴിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന 'തിലാഹ 2020' 30ന്​ ഉച്ച മൂന്നിന്​ റഹ്മാനിയ ഗ്രൂപ്പിൽ നടത്തും. ഒന്നാം സ്ഥാനത്തിന് സൈക്കിളും രണ്ടും മൂന്നും സ്ഥാനത്തിന് കാഷ് അവാർഡും നൽകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:
Next Story