Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
മട്ടന്നൂര്‍: ക്ഷേത്ര വാദ്യകല അക്കാദമി ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തില്‍ 200 ഓളം വാദ്യകലാകാരന്മാര്‍ക്ക് ചെയ്തു. മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ജില്ല സെക്രട്ടറി ചെറുതാഴം ചന്ദ്രന്‍ ജില്ല ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ചിറക്കല്‍ നിധീഷ് മാരാര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story