Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTഅനധികൃത ക്വാറൻറീൻ കേന്ദ്രം; മൂന്നു പേർക്കെതിരെ കേസ്
text_fieldsbookmark_border
പാനൂർ: കടവത്തൂർ ടൗണിൽ അനധികൃതമായി ക്വാറൻറീൻ കേന്ദ്രമൊരുക്കിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കടവത്തൂരിലെ നാറോൾ മുഹമ്മദ് (29), കെട്ടിട ഉടമ ചെറുമക്കണ്ടി പി.കെ. ലത്തീഫ് (54), ഇല്ലത്ത് കണ്ടി ഖലീൽ (40) എന്നിവർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ന്യൂമാഹിയിൽ നിന്നുള്ള നാലു പേരെയാണ് കടവത്തൂർ ടൗണിലുള്ള കെട്ടിടത്തിൽ അനധികൃതമായി താമസിപ്പിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടവത്തൂർ ടൗൺ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story