Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതോട്ടിൽ മാലിന്യം...

തോട്ടിൽ മാലിന്യം ഒഴുക്കുന്നതായി പരാതി

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ കൂരൻമുക്ക് അക്കരാൽ . കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഉപയോഗശൂന്യമായ യൂറിൻ ബാഗുകൾ, മറ്റ് മാലിന്യം എന്നിവ ഒഴുകിയെത്തിയിരുന്നു. വെള്ളം കുറഞ്ഞപ്പോൾ മാലിന്യം തോടി​ൻെറ വശങ്ങളിൽ അടിഞ്ഞുകൂടി. പ്രദേശത്തെ വീട്ടുകാർ ഉൾപ്പെടെയുള്ളവർ അലക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളമാണ് മലിനമാക്കുന്നത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story