Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊര്‍ജമേഖല സംരക്ഷണദിനം...

ഊര്‍ജമേഖല സംരക്ഷണദിനം ആചരിച്ചു

text_fields
bookmark_border
കണ്ണൂര്‍: ഊര്‍ജ മേഖലയിലെ വ്യവസായങ്ങളും പ്രതിരോധ മേഖലയും സ്വകാര്യവത്​കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ . ജില്ലയിലെ ട്രേഡ് യൂനിയന്‍ ഓഫിസുകളുടെ പരിസരത്തും തൊഴില്‍ശാലകള്‍ക്ക് മുന്നിലും തൊഴിലാളികളുടെ വീടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസ് പരിസരത്ത് നടന്ന പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്​തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ്​​ താവം ബാലകൃഷ്​ണന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂരില്‍ സി. കൃഷ്​ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സി.ഐ.ടി.യു ഓഫിസ് പരിസരത്ത് നടന്ന പരിപാടി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്​തു. കെ.എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എ.ഐ.ടി.യു.സി ഓഫിസ് പരിസരത്ത് നടന്ന പരിപാടി സി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്​തു. എ.വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പില്‍ എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്​തു. കെ.എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരിയില്‍ ടി.പി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്​തു. എം. ബാലന്‍ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പില്‍ എന്‍.കെ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്​തു. ടി. ബാലന്‍ അധ്യക്ഷത വഹിച്ചു. ശ്രീകണ്​ഠപുരത്ത് എം.സി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്​തു. ഇരിട്ടിയില്‍ വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story