Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മാഹി: ഇന്ദിര ഗാന്ധി പോളിടെക്​നിക് കോളജിൽ ഡിപ്ലോമ കോഴ്​സുകളിലേക്ക് . മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക്​സ്, ഇൻസ്ട്രുമെ​േൻറഷൻ ആൻഡ്​ കൺട്രോൾ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്​സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്‌സുകളിലേക്ക്​ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 28 വരെ ദീർഘിപ്പിച്ചു. പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് കേരളമുൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകും. അപേക്ഷാഫോറം www.igptc-mahe.org ൽ ലഭിക്കും. ഫോൺ: 04902337188. ..................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story