Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് വണ്‍ സ്‌പോർട്‌സ്...

പ്ലസ് വണ്‍ സ്‌പോർട്‌സ് ക്വാട്ട; രേഖകള്‍ സമര്‍പ്പിക്കണം

text_fields
bookmark_border
കണ്ണൂർ: പ്ലസ് വണ്‍ സ്‌പോർട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ ബാക്കിയുള്ള കായികതാരങ്ങള്‍ ആഗസ്​റ്റ്​ 25നു മുമ്പ്​ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിച്ചതി‍ൻെറ കോപ്പി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ kannurdc@gmail.com വിലാസത്തില്‍ അയക്കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഇതുവരെ അപേക്ഷിച്ചവരില്‍ സ്‌കോര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ 9447077474, 9746454744 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story