Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് സത്യഗ്രഹം

കോൺഗ്രസ് സത്യഗ്രഹം

text_fields
bookmark_border
തലശ്ശേരി: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി രാജിവെക്കുക, കേസ് സി.ബി.െഎ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഞ്ഞോടിയിൽ സത്യഗ്രഹം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. ഇ. വിജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്​ണൻ, എ.വി. ശൈലജ, കെ.സി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story