Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരനെൽ കൃഷിക്ക് മികച്ച...

കരനെൽ കൃഷിക്ക് മികച്ച തുടക്കം

text_fields
bookmark_border
ചൊക്ലി: ഗ്രാമപഞ്ചായത്തിൽ കരനെൽ കൃഷിക്ക് തുടക്കം. പതിനാറാം വാർഡിലാണ് കൃഷി വിളവെടുപ്പിന്​ തയാറായത്​. പാനൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊക്ലി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ്​ കൃഷി. കർഷകരായ ടി.ടി.കെ. ശശി, കെ.പി. പ്രകാശൻ, പി.കെ. കുഞ്ഞൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ്, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്​ന എന്നിവർ പാകമായ കൃഷി സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story