Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് അടച്ചു: ആംബുലൻസ്...

റോഡ് അടച്ചു: ആംബുലൻസ് അര മണിക്കൂറോളം റോഡിൽ

text_fields
bookmark_border
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി - ചാലോട് റോഡിൽ ചിറമ്മൽ പീടികയിൽ റോഡ് അടച്ചതിനെ തുടർന്ന് ആംബുലൻസ് അര മണിക്കൂറോളം റോഡിൽ. ശ്രീകണ്​ഠപുരം കൊയ്യത്തുനിന്ന്​ കോവിഡ് ടെസ്​റ്റ് ചെയ്യാൻ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്​മൻെറ് സൻെററിലേക്ക് രോഗിയുമായി വന്ന ആംബുലൻസാണ്, ചിറമ്മൽ പീടികയിൽ പൊലീസ് റോഡ് അടച്ചതിനെ തുടർന്ന് കുടുങ്ങിയത്​. തിങ്കളാഴ്​ച ഉച്ച​ 12നാണ് സംഭവം. അര മണിക്കൂറോളം റോഡിൽനിന്ന ആംബുലൻസ് ഡ്രൈവർ പിന്നീട് കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിളിച്ചതിനെ തുടർന്നാണ്​ നടപടിയുണ്ടായത്​. കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ്​ കോവിഡ് സൻെററിലെത്തിയത്​്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story