Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിരീക്ഷണത്തിൽ കഴിയണം

നിരീക്ഷണത്തിൽ കഴിയണം

text_fields
bookmark_border
കല്യാശ്ശേരി: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ കീച്ചേരിയിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും ആഗസ്​റ്റ്​ ആറിന് കുറുക്കനാലിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കല്യാശ്ശേരി പഞ്ചായത്തിലുള്ളവർ അവരവരുടെ വാർഡ് മെംബർമാരുമായി ബന്ധപ്പെടണം. 17ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല കാമ്പസിലെ പവിലിയനിൽ നടക്കുന്ന കോവിഡ് പരിശോധനക്ക് എത്തണമെന്നും പഞ്ചായത്ത്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story