Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂട്ടർ അപകടത്തിൽ...

സ്​കൂട്ടർ അപകടത്തിൽ വൈദിക വിദ്യാർഥി മരിച്ചു

text_fields
bookmark_border
ശ്രീകണ്​ഠപുരം: വൈദിക വിദ്യാർഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. ചെമ്പേരി ടൗണിലെ പലചരക്ക് വ്യാപാരി വിഴിക്കിപ്പാറയിൽ സാജുവിൻെറ മകൻ അൽജോ സാജുവാണ്​ (18) മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നിന് അമ്പഴത്തുംചാൽ-ചെമ്പേരി റോഡിൽ അൽജോ പിന്നിലിരുന്ന് സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈസക്കരി കല്ലൂപ്രായിൽ കുടുംബാംഗം ജെസിയാണ് അൽജോയുടെ മാതാവ്. സഹോദരൻ: എബി സാജു. ഫോട്ടോ: SKPM death AljoSaju
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story