Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറുമാത്തൂരിലെ ടൗണുകൾ...

കുറുമാത്തൂരിലെ ടൗണുകൾ അടച്ചിടും

text_fields
bookmark_border
തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന ടൗണുകൾ അടച്ചിടുന്നു. പൂവ്വം ടൗൺ, പൊക്കുണ്ട് ടൗൺ, താഴെ ചൊറുക്കള മുതൽ നെടുമുണ്ട വരെയുളള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമുള്ള ആശുപത്രി, മെഡിക്കൽ സ്​റ്റോറുകൾ ഒഴികെയുള്ള വ്യാപാര, വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. കണ്ടെയ്ൻമൻെറ്​ സോണിലുള്ള റേഷൻ കടകൾ രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെ തുറന്നുപ്രവർത്തിപ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story