Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 2020-08-15T05:29:15+05:30അഴീക്കോട് കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅഴീക്കോട്: എക്‌സൈസ് സംഘം അഴീക്കോട് മേഖലയിൽ നടത്തിയ പരിശോധനയിൽ 250 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. അഴീക്കോട് ചക്കരപ്പാറ ലക്ഷംവീട് കോളനിയിലെ എ. അരുണിനെയാണ് ചക്കരപ്പാറയിൽ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തു.
Next Story