Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്: കണക്കുകൾ...

കോവിഡ്: കണക്കുകൾ മറച്ചുവെക്കേണ്ട ആവശ്യമില്ല -മന്ത്രി ഇ.പി. ജയരാജൻ

text_fields
bookmark_border
പാപ്പിനിശ്ശേരി: ദിവസേന പുറത്തുവിടുന്ന കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ സർക്കാറിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. പാപ്പിനിശ്ശേരിയിൽ കെ.സി.സി.പി.എല്ലിനു കീഴിൽ തുടങ്ങിയ പെട്രോൾ പമ്പി​ൻെറ ഉദ്ഘാടനം നിർവഹിച്ചതിനുശിഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ആക്രമണങ്ങൾ എല്ലാവരും നിർത്തുന്നതാണ് നല്ലത്. ഒരു ഭാഗത്തുനിന്ന്​ അത്തരം ആക്രമണരീതി ഉണ്ടായാൽ മറുഭാഗത്തുനിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ലൈഫ്മിഷൻ പദ്ധതിയുമായി ഉയരുന്ന ആക്ഷേപങ്ങൾ അസംബന്ധങ്ങളാണ്. സർക്കാർ ആവിഷ്കരിച്ച എല്ലാ പദ്ധതികളും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story