Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടി​െൻറ മതിൽ തകർന്ന്​...

വീടി​െൻറ മതിൽ തകർന്ന്​ കിണറിന് വിള്ളൽ

text_fields
bookmark_border
വീടി​ൻെറ മതിൽ തകർന്ന്​ കിണറിന് വിള്ളൽ ഇരിക്കൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ പെടയങ്കോട് ടൗണിനു സമീപത്തെ വീടി​ൻെറ ഭിത്തി തകർന്നു. കീത്തടത്ത് റഈസും കുടുംബവും താമസിക്കുന്ന വീടി​ൻെറ ചെങ്കൽ ഭിത്തിയാണ് തകർന്നത്. കിടങ്ങിനോടു ചേർന്ന കിണറിന് വിള്ളലുമുണ്ട്​. മതിൽ ഇടിഞ്ഞപ്പോൾ മണ്ണ് തിങ്ങിയാണ് വിള്ളൽ ഉണ്ടായത്. രണ്ടു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story