Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.കെ. പണിക്കര്‍...

സി.കെ. പണിക്കര്‍ സ്​മാരക പുരസ്‌കാരം കെ.കെ.ആര്‍ വേങ്ങരക്ക്

text_fields
bookmark_border
കണ്ണൂര്‍: പതിനെട്ടാമത് സി.കെ. പണിക്കര്‍ സ്​മാരക പുരസ്‌കാരത്തിന് ശില്‍പിയും ചിത്രകാരനുമായ കെ.കെ.ആര്‍. വേങ്ങര അര്‍ഹനായി. ശില്‍പ -ചിത്രകലരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരമെന്ന് സി.കെ. പണിക്കര്‍ സ്​മാരക ട്രസറ്റ് ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സി.കെ. പണിക്കരുടെ ചരമ വാര്‍ഷിക ദിനമായ ആഗസ്​റ്റ്​ 15ന് ചെറുകുന്നിലെ വൈഖരി കലാകേന്ദ്രം ശ്രുതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈഖരി സംഗീത വിദ്യാലയം പി.ടി.എ പ്രസിഡൻറ്​ ടി. നാരായണന്‍, സദാനന്ദന്‍ സമ്പലപ്പുറം, കെ.പി. ധനഞ്ജയന്‍ എന്നിവരും വാർത്തസമ്മേള​നത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story