Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎയിംസ്‌ കാസർകോട് വേണം:...

എയിംസ്‌ കാസർകോട് വേണം: പാലക്കുന്ന് ലയൺസ്‌ ക്ലബ്

text_fields
bookmark_border
ഉദുമ: എൻഡോസൾഫാൻ ബാധിത പിന്നാക്ക ജില്ലയായ കാസർകോട് തന്നെ എയിംസ്‌ സ്ഥാപിക്കണമെന്ന് പാലക്കുന്ന് ലയൺസ്‌ ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എം.ബി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.ബി. ജയകൃഷ്ണൻ, എസ്.പി.എം. ഷറഫുദ്ദീൻ, ആർ.കെ. കൃഷ്ണപ്രസാദ്, പി. കുഞ്ഞികൃഷ്ണൻ , സതീശൻ പൂർണിമ, രാജേഷ് ആരാധന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ബി. ജയകൃഷ്ണൻ(പ്രസി.), റഹ്​മാൻ പൊയ്യയിൽ (സെക്ര.), സി.രവീന്ദ്രൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story