Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.എം ഹസൻ 25ന്​...

എം.എം ഹസൻ 25ന്​ ഇടുക്കിയിൽ

text_fields
bookmark_border
തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണാർഥം 25ന് ഇടുക്കിയിൽ എത്തുന്ന സംസ്​ഥാന യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ വിവിധ ഡിവിഷനുകളിലെ യു.ഡി.എഫ്​ നേതൃയോഗങ്ങളിൽ പങ്കെടുക്കുമെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്.​ അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. യു.ഡി.എഫ്​ ജില്ല ഡിവിഷൻ നേതൃയോഗങ്ങൾ ഇന്ന്​ മുതൽ തൊടുപുഴ: ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്​ സ്​ഥാനാർഥികളുടെ ഡിവിഷൻതല തെരഞ്ഞെടുപ്പ്​ യോഗങ്ങൾ തിങ്കളാഴ്ച​ ആരംഭിക്കും. 23ന് വൈകീട്ട്​ നാലിന്​ മൂലമറ്റം, അഞ്ചിന് കരിംങ്കുന്നം 24ന് രാവിലെ 9.30ന് അടിമാലി, 11ന് രാജാക്കാട് രണ്ടിന് നെടുങ്കണ്ടം, 3.30ന് പാമ്പാടുംപാറ, അഞ്ചിന് വണ്ടൻമേട്, 6.30ന് വണ്ടിപ്പെരിയാർ, 25ന് രാവിലെ 9.30ന് കരിമണ്ണൂർ, 11ന് മുള്ളരിങ്ങാട്, 1.30ന് പൈനാവ്, മൂന്നിന് മുരിക്കാശ്ശേരി, അഞ്ചിന് ഉപ്പുതറ, 6.30ന് വാഗമൺ എന്നീ ക്രമത്തിലും മൂന്നാർ, ദേവികുളം നേതൃയോഗങ്ങൾ 24നും നടക്കും. ജില്ല ഡിവിഷൻ, ബ്ലോക്ക്, വാർഡ് സ്​ഥാനാർഥികൾ, യു.ഡി.എഫ്​ നേതാക്കൾ എന്നിവർ അതത് ഡിവിഷൻ നേതൃയോഗങ്ങളിൽ പങ്കെടുക്കും.
Show Full Article
TAGS:
Next Story