Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാഫിക്​ ബോധവത്കരണം...

ട്രാഫിക്​ ബോധവത്കരണം സംഘടിപ്പിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയിയുടയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ രാമക്കല്‍മേട്​ എസ്​.എന്‍ സംസ്‌കാരിക നിലയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി കൂടിയായ ഇടുക്കി സബ്​ ജഡ്​ജി പി.എ. സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി പ്രിന്‍സ് അധ്യക്ഷതവഹിച്ചു. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്‍ മുഖ്യാഥിതിയായി. ഇടുക്കി എന്‍ഫോഴ്​സ്‌മെന്‍റ്​ ആര്‍.ടി.ഒ പി.ഐ. നസീര്‍ വിഷയാവതരണം നടത്തി. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച്​ നടന്ന പരിശോധനയില്‍ 180ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,12,750 രൂപ പിഴ ഈടാക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story