Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനം ആക്രമിച്ചതായി...

വാഹനം ആക്രമിച്ചതായി പരാതി

text_fields
bookmark_border
അടിമാലി: ബൈസണ്‍വാലി ഇരുപതേക്കറില്‍നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളുമായി മധ്യപ്രദേശിലേക്ക് പോയ വാഹനത്തിനുനേരെ തിങ്കളാഴ്ച രാത്രി പൂപ്പാറയില്‍​ ആക്രമണമുണ്ടായതായി പരാതി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള തൊഴിലാളികളില്‍നിന്ന് ഒരുസംഘം പണം തട്ടിയതായും തൊഴിലുടമ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും പരാതിക്കാരുടെ മൊഴികളില്‍ സംശയമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശാന്തന്‍പാറ പൊലീസ് അറിയിച്ചു. മധ്യപ്രദേശില്‍നിന്ന്​ എത്തിയ വാഹനത്തില്‍ കേരള നമ്പര്‍ പ്ലേറ്റ് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വാഹനം തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story