Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 12:00 AM GMT Updated On
date_range 15 Sep 2020 12:00 AM GMTബങ്ക് ഉദ്ഘാടനം
text_fieldsbookmark_border
കളമശ്ശേരി: നഗരസഭ നോർത്ത് കളമശ്ശേരി മാർക്കറ്റിൽ സ്ഥാപിച്ച ഇ.ടി.പി (മലിനജല ശുദ്ധീകരണം) സംവിധാനത്തിൻെറയും മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിർമാണം പൂർത്തീകരിച്ച ഒമ്പത് ബങ്കുകളുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ നിർവഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. എ.കെ. ബഷീർ, ബിന്ദു മനോഹരൻ, വി.എസ്. അബൂബക്കർ, ഷാജഹാൻ കടപ്പള്ളി, ജലീൽ പാമങ്ങാടൻ, എൻ.രവി, പി.ആർ. ജയകുമാർ എന്നിവർ പങ്കെടുത്തു. ec kala BANGUKAL കളമശ്ശേരി നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിച്ച ബങ്കുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story