Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക​െണ്ടയ്ൻമെൻറ് സോൺ:...

ക​െണ്ടയ്ൻമെൻറ് സോൺ: ഉപവാസം നടത്തി

text_fields
bookmark_border
ക​െണ്ടയ്ൻമൻെറ് സോൺ: ഉപവാസം നടത്തി പള്ളുരുത്തി: പള്ളുരുത്തിയെ ക​ണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഉപവാസം നടത്തി. ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡൻറ്​ ബെയ്സിൽ മൈലന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എ.ജെ. ജയിംസ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. സുദേവ്, എ.ജെ. സന്തോഷ്, സുജിത് കളത്തിൽ എന്നിവരാണ് ഉപവസിച്ചത്. വൈകീട്ട് മുൻ മന്ത്രി കെ.ബാബു നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story