Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനങ്ങളെ...

ജനങ്ങളെ തെരുവിലിറക്കരുത്

text_fields
bookmark_border
മട്ടാഞ്ചേരി: ആദ്യ ലോക് ഡൗൺ മുതൽ കഴിഞ്ഞ അഞ്ചു മാസങ്ങളായി ദുരിതം പേറുന്ന കൊച്ചിയിലെ ജനങ്ങളെ പൊറുതിമുട്ടി തെരുവിലിറക്കരുതെന്ന് എൻ.സി.പി കൊച്ചി ബ്ലോക്ക് പ്രസിഡൻറ് പി.എ. ഖാലിദ്. ജനപ്രതിനിധികൾക്ക് മുകളിലാണ് തങ്ങളെന്ന ധാരണ ഉദ്യോഗസ്ഥർ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന നടപടിയിൽനിന്നും ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് ജനകീയ സമിതി കൺവീനർ എ. ജലാലും ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story