Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പിറവം: മുളന്തുരുത്തി ഗ്രാമപഞ്ചായത്തി‍ല്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ എസ്.സി വിദ്യാർഥികൾക്കുള്ള പഠനോപകരണം വിതരണം ചെയ്​ത​ു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശലോമി സൈമൺ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് റെഞ്ചി കുര്യൻ കൊള്ളിനാ‍ല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എ.കെ. ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. EM PRM padanopakaranam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story