Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിരോധ മരുന്ന്​...

പ്രതിരോധ മരുന്ന്​ വിതരണം

text_fields
bookmark_border
പിറവം: കോവിഡ്​ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പാഴൂർ നോർത്ത് ഡിവിഷനിലെ എല്ലാ വീടുകളിലും ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്​റ്റർ മരുന്നുകൾ വിതരണം ചെയ്തു. കൗൺസിലർ ബെന്നി വി. വർഗീസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. മേരി സിറിയക്, ഫാ. ഗീവർഗീസ്മുളയംകോട്ടിൽ കോറെപ്പിസ്കോപ്പ, ഡോ. സ്വരൂപ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story