Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ സെക്​ഷനിലെ കരുമാടി ബി.എസ്​.എൻ.എൽ, കൃഷ്​ണപിള്ള, ബാബു എൻജിനീയറിങ്​, കിഴക്കേനട, കുഞ്ചൻ സ്​മാരകം, വൈപ്പുമുട്ട, ഉപ്പുങ്കൽ, കട്ടക്കുഴി, കട്ടക്കുഴി ഈസ്​റ്റ്​, വെള്ളക്കട, മണ്ണുമ്പുറം, ബി.എസ്​.എൻ.എൽ തോട്ടപ്പള്ളി, ഐഷ, കെ.പി.എസ് ഐസ്​, പൊന്നൂസ്​ ഐസ്​, ഗുരുമന്ദിരം, എം.സി.എച്ച്​ അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ . പുന്നപ്ര: പത്തിൽക്കട, പോത്തശ്ശേരി, കളരി, മെറ്റൽഡെക്ക്​ -ഈസ്​റ്റ്​, പറവൂർ, ഐ.ഡി പ്ലോട്ട്​, സാഗര ആശുപത്രി, എൻജിനീയറിങ്​ കോളജ്​, മരോട്ടിപറമ്പ്​, വാടക്കൽ, പറവൂർ ബീച്ച്​, അസീസി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story