Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനേര്യമംഗലത്ത് രണ്ട്​...

നേര്യമംഗലത്ത് രണ്ട്​ പേർക്കുകൂടി കോവിഡ്

text_fields
bookmark_border
രോഗം സമ്പർക്കത്തിലൂടെ കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ നേര്യമംഗലത്ത് ബുധനാഴ്ച രണ്ട്​ പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഏഴുപേർ ഇവിടെ രോഗബാധിതരായി. കഴിഞ്ഞദിവസം രോഗബാധിതനായ യുവാവി​ൻെറ പിഞ്ചുകുഞ്ഞിനും മാതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നാലുപേർക്ക് നേര​േത്ത രോഗം സ്ഥിരീകരിച്ചിരുന്നു. കവളങ്ങാട് പഞ്ചായത്തിലെ 11, എട്ട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതോടെ നേര്യമംഗലം നിശ്ചലമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story