Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് നിർമാണോദ്ഘാടനം

റോഡ് നിർമാണോദ്ഘാടനം

text_fields
bookmark_border
കാലടി: അയ്യമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ 11.50 ലക്ഷം ​െചലവിൽ നിർമിക്കുന്ന കാരേക്കാട്-പുത്തൻചിറ ഫോറസ്​റ്റ്​ പഞ്ചായത്ത് പ്രസിഡൻറ്​ നീതു അനു നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ പി.യു. ജോമോൻ അധ്യക്ഷത വഹിച്ചു. എം.ജെ. ജോസ്, വി.പി. ജയിംസ്, ആനി ബേബി, പി.എസ്​. വേണു എന്നിവർ പങ്കെടുത്തു. EM KLDY-AYYAMPUZHA FOREST ROAD അയ്യമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ നിർമിക്കുന്ന കാരേക്കാട്-പുത്തൻചിറ ഫോറസ്​റ്റ്​ പഞ്ചായത്ത് പ്രസിഡൻറ്​ നീതു അനു നിർഹിക്കുന്നു ശീട്ടുകളി വ്യാപകമെന്ന്​ പരാതി ശ്രീമൂലനഗരം: ശ്രീമൂലനഗരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പണം ​െവച്ചുള്ള ശീട്ടുകളി വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പിൽ പണം ​െവച്ച് ശീട്ട് കളിച്ചിരുന്ന 10 അംഗ സംഘത്തെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 40,000 രൂപയോളം പിടിച്ചെടുത്തു. കോതമംഗലം, ഇടുക്കി, അങ്കമാലി പ്രദേശങ്ങളിൽനിന്ന് നിരവധി പേർ ഇവിടെ ശീട്ടുകളിക്ക്​ എത്തുന്നതായി ആരോപണമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story