Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാഞ്ഞിരമറ്റം കെ.എം.ജെ...

കാഞ്ഞിരമറ്റം കെ.എം.ജെ സ്കൂളിന് നൂറുമേനി വിജയം

text_fields
bookmark_border
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം കെ.എം.ജെ പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിച്ചു. കഴിഞ്ഞ വർഷങ്ങളിലും നൂറുശതമാനം വിജയം ലഭിച്ചിരുന്നു. 12ാം ക്ലാസ് പരീക്ഷയിലും മുഴുവൻ കുട്ടികളും വിജയിച്ചിരുന്നു.
Show Full Article
TAGS:
Next Story